SPECIAL REPORT'എന്റെ മക്കള്‍ പുതിയ സ്കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്'; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിതാവ്സ്വന്തം ലേഖകൻ29 Oct 2025 10:12 AM IST